കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി പാചകവാതക സിലിണ്ടര്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവു ലഭിക്കും.
കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി പാചകവാതക സിലിണ്ടര്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവു ലഭിക്കും. പാചക വാതക സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ പണം ഓണ്‍ലൈനായി നല്കുന്നവര്ക്കാണ് ഈ ഡിസ്ക്കൗണ്ട് ലഭിക്കുക. സിലിണ്ടറിന്റെ വില്പന വിലയില്‍ അഞ്ച് രൂപയുടെ കിഴിവാണ് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ ഓയില്‍ കമ്പനികളെല്ലാം ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകള് നല്‍കിത്തുടങ്ങി.

ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. ഇതിനായി കമ്പനികളുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി റീ ഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യണം. അവിടെ തന്നെ പണം അടയ്ക്കാനുള്ള സംവിധാവുമുണ്ടാവും. ഡിസ്ക്കൗണ്ടിന് ശേഷമുള്ള തുകയാവും വെബ്സൈറ്റിലും ആപ്പിലും ലഭിക്കുന്നത്. സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഒപ്പം നല്കുന്ന ക്യാഷ് മെമ്മോയിലും ഈ തുക രേഖപ്പെടുത്തിയിട്ടുണ്ടാവും.
പുതിയ സംവിധാനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കള്‍ ക്യാഷ്ലെസ് ഇടപാടുകളിലേക്ക് തിരിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ കാര്‍ഡ് ഉപയോഗിച്ച് പണം നല്കിയാല് 0.75 ശതമാനം ഡിസ്ക്കൗണ്ട് എണ്ണക്കമ്പനികള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications