ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജര്‍മ്മനിയുടേത്. ജര്‍മ്മന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങളില്‍ സഞ്ചരിക്കാം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജര്‍മ്മനിയുടേത്. ജര്‍മ്മന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങളില്‍ സഞ്ചരിക്കാം. പാസ്പോര്‍ട്ട് ഇന്‍ഡെക്സില്‍ ഇന്ത്യ 78-ാം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 46 രാജ്യങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ സാധിക്കുക. വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടോണ്‍ ക്യാപ്പിറ്റല്‍സാണ് ഗ്ലോബല്‍ റാങ്കിംഗ് പാസ്പോര്‍ട്ട് ഇന്‍ഡക്സ് തയറാക്കിയിരിക്കുന്നത്.

സ്വീഡനും സിംഗപ്പൂരുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 156 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. 23 വിസ-ഫ്രീ സ്കോര്‍ മാത്രമാണ് അഫ്ഗാന് നേടിയത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂരിന് പിന്നിലായി മലേഷ്യ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളുണ്ട്. യുകെ, ഫ്രാന്‍സ്, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ചൈന 58-ാം സ്ഥാനത്താണ്. പാക്കിസ്ഥാന് 94-ാം സ്ഥാനത്താണ്. നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഏറ്റവും പിന്നിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications