ഓഹരി വ്യാപരത്തിന്മേലുള്ള സെക്യൂരിറ്റി ട്രാന്‍സാക് ഷന് നികുതി കുറയ്ക്കണമെന്ന് സെബി(സെക്യൂരിറ്റീസ് ആന്റ് എക്സേചഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.
ഓഹരി വ്യാപരത്തിന്മേലുള്ള സെക്യൂരിറ്റി ട്രാന്‍സാക് ഷന് നികുതി കുറയ്ക്കണമെന്ന് സെബി(സെക്യൂരിറ്റീസ് ആന്റ് എക്സേചഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് ശുപാര്‍ശ കേന്ദ്ര ബജറ്റില്‍ പരിഗണിക്കണമെന്നാണ് സെബിയുടെ ആവശ്യം.

നിലവില്‍ ഡെറ്റ് ഫണ്ടുകളുടെ ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ആനുകൂല്യമുള്ളത് മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ നിക്ഷേപം കൈവശം വെച്ചാല്‍ മാത്രമാണ്. അതിനുമുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഓരോരുത്തരുടെയും നികുതി വരുമാനത്തോട് മൂലധന നേട്ടം ചേര്‍ത്ത് സ്ലാബിനനുസരിച്ച് ടാക്സ് നല്‍കേണ്ടിവരും.
ഡെറ്റ് ഫണ്ടുകളുടെ മൂലധന നേട്ടത്തിനുള്ള നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാലാവധി മൂന്ന് വര്‍ഷത്തില്‍നിന്ന് ഒരുവര്‍ഷമായി കുറയ്ക്കണമെന്നും, ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിനുള്ള നികുതി ആനുകൂല്യ പരിധി രണ്ട് ലക്ഷം രൂപയാക്കണമെന്നുമാണ് സെബി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് വര്‍ഷ പരിധി പൂര്‍ത്തിയായാല്‍ ഇന്ഡക്സേഷന് ആനുകൂല്യം ലഭിക്കും. ഈ പരിധി ഒരുവര്ഷമാക്കണമെന്നവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
