92 വര്‍ഷത്തെ കീഴ്വഴക്കം അവസാനിപ്പിച്ച് ഇത് ആദ്യമായാണ് റെയില്‍വേ ബജറ്റും കേന്ദ്രബജറ്റിന് കീഴിലാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയിലെ കൂലിവേലക്കാര്‍ക്ക് സാമൂഹിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള പദ്ധതിക്കായി യൂണിയന് ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സെസ്സ് പ്രഖ്യാപിച്ചേക്കും. ഒരു ടിക്കറ്റിന് 10 പൈസ എന്ന നിരക്കിലാകും സെസ് ഏര്‍പ്പെടുത്തുക. റെയില്‍വേ ടിക്കറ്റിന് 10 പൈസ സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വര്‍ഷം 4.38 കോടി രൂപ സ്വരൂപിക്കാമെന്നും ഇതു തൊഴിലാളികള്‍ക്കു പിഎഫ്, പെന്ഷന്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവ നടപ്പാക്കാനുതകുമെന്നുമാണു കണക്കുകൂട്ടല്‍.

റെയില്‍വേയിലെ ഇരുപതിനായിരത്തിലേറെ വരുന്ന തൊഴിലാളികള്‍ക്ക്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഈ പദ്ധതി നടപ്പാക്കുക.
രാജ്യത്തെ 40 കോടിയിലേറെയുള്ള അസംഘടിത തൊഴിലാളികളെ ഇപിഎഫ്ഒ, ഇഎസ്ഐ തുടങ്ങിയ സാമൂഹിക സുരക്ഷാ
പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയും വരുന്നത്. തൊഴിലാളി പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശം പരിഗണിക്കാമെന്നു കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ
ഉറപ്പ് നല്‍കിയിട്ടുണ്ട്.
92 വര്‍ഷത്തെ കീഴ്വഴക്കം അവസാനിപ്പിച്ച് ഇത് ആദ്യമായാണ് റെയില്‍വേ ബജറ്റും കേന്ദ്രബജറ്റിന് കീഴിലാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിെന്റ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത് ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന യൂണിയന് ബജറ്റ് ഒരു മാസം നേരത്തെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
For More Budget Updates, Log on to: Malayalamgoodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
