യൂണിയന് ബജറ്റില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതെന്ത്
സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ കമ്മിബജറ്റില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ കമ്മിബജറ്റില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് വഴി റോഡ് വികസനത്തിന് ആവശ്യമായതും, റെയില്‍വേ, ജലസേചന പദ്ധതികള്‍ക്കും ആവശ്യമായ വിഹിതം വിഹിതം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ബജറ്റ് ആയതിനാല്‍ തന്നെ അതുണ്ടാക്കിയ തളര്‍ച്ച മറികടക്കാനുള്ള വളര്‍ച്ച പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക രംഗത്തിന് കരുത്തു പകരുന്ന തരത്തിലുള്ള പ്രഖ്യാപനമാവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുകയെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.
റിസര്‍വ്വ് ബാങ്ക് നവംബര്‍ 8ന് നടപ്പാക്കിയ നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കരുത്ത് പകരുവാന്‍ ശ്രമിക്കുന്ന പദ്ധതികളാകും ബജറ്റില്‍ പ്രഖ്യാപിക്കുക. സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കും നിക്ഷേപകര്‍ക്കും ഉണര്‍വുണ്ടാക്കുകയാണ് ധനമന്ത്രി ബജറ്റില്‍ ഉന്നമിടുന്നത്.
For More Budget Updates, Log on to: Malayalamgoodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications