ബാംഗ്ലൂരില്‍ ഐ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉടന്‍ ആരംഭിക്കും
ബാംഗ്ലൂര്‍ ആസ്ഥാനമായി ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്മ്മിക്കുമെന്നതിന് സ്ഥിരീകരണം. ബാംഗ്ലൂര്‍ ആസ്ഥാനമായി ആപ്പിള്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ആപ്പിള്‍ ബാംഗ്ലൂരില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്ന വിവരം കര്‍ണ്ണാടക ഐടി മന്ത്രി പ്രിയങ്ക് കാര്‍ഗെയാണ് വെളിപ്പെടുത്തിയത്. ആപ്പിള്‍ പ്രതിനിധികളുമായി മന്ത്രി തല ചര്‍ച്ചകള്‍ നടന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം കരാറുകളില്‍ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.ആപ്പിളിനു വേണ്ടി ഫോണുകള്‍ നിര്‍മ്മിക്കുന്ന തായ്വാന് കമ്പനിയായ വിസ്ട്രോണ്‍ കോര്പറേഷന് ആയിരിക്കും ഇന്ത്യയിലും ഐഫോണുകള്‍ നിര്‍മ്മിക്കുക. ബാംഗ്ലൂരിലെ പീന്യ ഇന്‍ഡസ്ട്രിയല്‍ നിര്‍മ്മാണ ഏരിയയിലായിരിക്കും യൂണിറ്റ് വരിക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications