നോട്ട് അസാധുവാക്കലിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്.
നോട്ട് അസാധുവാക്കലിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്‍ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.

നികുതിവെട്ടിപ്പ് നടത്താത്ത നിക്ഷേപകര്‍ പരിശോധനയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടര ലക്ഷം മുതല്‍ 80 ലക്ഷവും വരെയും അതിന് മുകളിലേക്കും നിക്ഷേപം നടത്തിയവരുടെ വിവരശേഖരണമാണ് വകുപ്പ് നടത്തുന്നത്. നിക്ഷേപങ്ങള്‍ക്ക് നിയമപ്രകാരമുള്ള നികുതി നല്കുന്നവരെയും പരിശോധനകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കില്ല. അതേസമയം, നിക്ഷേപങ്ങള്‍ക്ക് മൂന്നുവര്‍ഷത്തിലധികമായി നികുതി റിട്ടേണുകള്‍ നല്‍കാത്തവരെക്കുറിച്ച് അന്വേഷിക്കും. രണ്ടരലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി റിട്ടേണ്‍ നല്‍കുകയും ഒന്നിലധികം അക്കൗണ്ടുകളില്‍ സമാനമായരീതിയില്‍ നിക്ഷേപം നടത്തുക ചെയ്താലും അന്വേഷണം നേരിടേണ്ടിവരും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications