മില്‍മാ പാലിന് ലിറ്ററിന് 4 രൂപ കൂട്ടി
വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുമ്പോള്‍ ലിറ്ററിന് 34 എന്നത് 38 രൂപയിലേക്ക് ഉയരും.
മില്‍മ എല്ലാ ഇനം പാലിനും വിലകൂട്ടി. ലിറ്ററിന് നാല് രൂപയാണ് കൂട്ടുന്നത്. വില കൂട്ടണമെന്ന മില്‍മയുടെ ശുപാര്‍ശ സര്‍ക്കാര്‍ മന്ത്രി തലത്തില്‍ അംഗീകരിച്ചു. കൂട്ടുന്ന വിലയായ 4ല്‍ 3.3 രൂപ കര്‍ഷകര്‍ക്കായിരിക്കും ലഭ്യമാവുക.

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ചെയര്മാന് പി.ടി ഗോപാലകുറുപ്പാണ് വില വര്‍ദ്ധിപ്പിച്ച കാര്യം അറിയിച്ചത്. വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുമ്പോള്‍ ലിറ്ററിന് 34 എന്നത് 38 രൂപയിലേക്ക് ഉയരും. സാധാരണ ലഭ്യമാകുന്ന മഞ്ഞ കവര്‍ പാലിന് 500മില്ലി ലിറ്ററിന് 17ല്‍ നിന്നും 19 രൂപയായി ഉയരും. നീല കവറിന് 500 മില്ലി ലിറ്ററിന് 19 രൂപയില്‍ നിന്നും 21രൂപയായി ഉയരുകയും ചെയ്യും.
രൂക്ഷമായ പാല് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് വില വര്‍ദ്ധന എന്ന തീരുമാനവുമായി ബോര്‍ഡ് മുന്നോട്ട് പോയതെന്ന് ഗോപാലകുറുപ്പ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
