ഷാര്‍ജയില്‍ ഇനി ഗവണ്മെന്റ് സേവനങ്ങള്‍ക്ക് എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
ഷാര്‍ജയില്‍ ഇനി ഗവര്ണ്മെന്റ് സേവനങ്ങളുടെ ഫീസുകള്‍ എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അടക്കാം.
ഷാര്‍ജയില്‍ ഇനി ഗവര്ണ്മെന്റ് സേവനങ്ങളുടെ ഫീസുകള്‍ എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അടക്കാം. ഷാര്‍ജ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഷാര്‍ജ ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ വിവിധ സേവനങ്ങളുടെ ഫീസുകളാണ് ഇനി എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് അടക്കാനാവുക. ഇത് സംബന്ധിച്ച് ഷാര്‍ജ ഫിനാന്‍സ് ഡിപ്പാര്‍ട്ടമെന്റും എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റിയും കരാറില്‍ ഒപ്പു വച്ചു. ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ഷോപ്പിംഗ് മാളുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്കുകള്വഴി ഇത്തരത്തില്‍ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പണമടയ്ക്കാം. ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നേരിട്ട് പണമടയ്ക്കുന്നതിനും എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാവും.
ഒരു ഗവണ്മെന്റ് ഇത്തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് മേഖലയില്‍ തന്നെ ആദ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തെരഞ്ഞെടുത്ത മെഷീനുകള്‍ വഴി എമിറേറ്റ്സ് ഐഡിയില്‍ ക്രെഡിറ്റ് ടോപ് അപ് ചെയ്യാനും ഡെബിറ്റ് കാര്‍ഡ് പോലെ ഉപയോഗിക്കാനുമുള്ള സംവിധാനം ഭാവിയില്‍ കൊണ്ട് വരാനാണ് ഷാര്‍ജ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതരുടെ നീക്കം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
