പിണറായി സര്‍ക്കാറിന്റെ കന്നി ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റിനുമാണ് മാര്‍ച്ച് 3ന് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് നികുതി നിര്‍ദേശങ്ങളില്ലാത്ത ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പിണറായി സര്‍ക്കാറിന്റെ കന്നി ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റിനുമാണ് മാര്‍ച്ച് 3ന് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കു വിലകൂടുമെന്ന ആശങ്കയും വില കുറയുമെന്ന പ്രതീക്ഷയുമില്ലാത്ത സംസ്ഥാന ബജറ്റ് വരുന്നത്.

സംസ്ഥാന ബജറ്റിനു പിന്നാലെ ഉല്പന്ന- സേവന നികുതി (ജിഎസ്ടി) രാജ്യമാകെ നടപ്പാക്കുന്നതിനാലാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്നത്. ജിഎസ്ടി വഴി നികുതിയായും
മറ്റും എത്ര തുക അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ എത്തുമെന്നു വ്യക്തതയില്ലാത്തതില്‍ ബജറ്റിലെ പ്രഖ്യാപനങ്ങളിലും ഈ ആശയക്കുഴപ്പം നിഴലിക്കുമെന്നാണു സൂചന.
എന്നാല്‍, വ്യാപാരികള്‍ക്ക് ഈ സംസ്ഥാന ബജറ്റില്‍ വന്‍ ഇളവുകളുണ്ടാകുമെന്നു സൂചനയുണ്ട്. വന്‍ വിറ്റുവരവുണ്ടായിട്ടും അനുമാന നികുതി മാത്രം അടച്ചതായി കണ്ടെത്തിയവര്‍ക്കുമേല്‍ ചുമത്തിയ നികുതിയില്‍ കാര്യമായ ഇളവുണ്ടാകും. ജിഎസ്ടിയിലേക്കു പോകുന്നതിനു മുന്‍പ് പഴയ വാറ്റ് നികുതിയിലെ കുടിശിക പരമാവധി തീര്‍പ്പാക്കുകയാണു ലക്ഷ്യം. കാല് ലക്ഷത്തോളം വ്യാപാരികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലേക്കു സര്‍ക്കാര്‍ കടക്കുന്നതിനാല്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
