ഹോം  » Topic

കേരളം വാർത്തകൾ

കൂടാതിരിക്കാൻ പറ്റുമോ! ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വില കൂട്ടി സ്വർണം, ഇന്നത്തെ നിരക്കറിയാം
ഏറിയും കുറഞ്ഞും എല്ലാ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ് സ്വർണ വില. അതോടെ ആഭരണ പ്രേമികൾ ആശയക്കുഴപ്പത്തിലായി. ഇന്ന് വാങ്ങിയാൽ നാളെ വില കുറഞ്ഞാൽ നഷ്ടമ...

മാറ്റമില്ലാതെ സ്വർണ വില... ഇപ്പോൾ വാങ്ങണോ അതോ ഇനിയും കാത്തിരിക്കണോ? നിരക്കുകൾ പരിശോധിക്കൂ
ഭൂരിഭാഗം മലയാളികളും എല്ലാ ദിവസവും പരിശോധിക്കുന്ന ഒരു കാര്യം സ്വർണത്തിന്റെ വിലയായിരിക്കും. കാരണം മലയാളികൾക്ക് സ്വർണത്തിനോടുള്ള പ്രിയം അത്രയ്ക്ക...
ഇനി അല്പം വിശ്രമിക്കാം... സ്വര്‍ണ വില കുറഞ്ഞു; ഇപ്പോൾ വാങ്ങുന്നത് ലാഭമോ?
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008 മുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നി...
ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നു; കോഴി വില വീണ്ടും കുതിച്ചുയരുമോ?
കൊച്ചി: ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ഓണ്‍ലൈനില്‍ കോഴിവില കിലോ ഗ്രാമിന് 240 രൂപയായി ഉയര്&zw...
സൂക്ഷിച്ചില്ലേല്‍ പണി പാളും; മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു, ലക്ഷ്യം കൗമാരപ്രായക്കാര്‍
കൊച്ചി: മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തുന്ന സംഘം തൃശൂര്‍ ജില്ലയില്‍ വിലസുന്നതായി റിപ്പോര്‍ട്ട്. ചെറുതുരുത്തിയില്‍ മാത്രം 150ഓളം പേര്‍ ഈ...
കിറ്റെക്‌സിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; 6.44 ശതമാനം ഇടിവ് രേഖപ്പെടുത്തി
കൊച്ചി: വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പറിച്ച നട്ടതിന് പിന്നാലെ ഓഹരി വിപണിയില്‍ കിറ്റക്‌സിന് മുന്നേറ്റമുണ്ടായിരുന...
കേരളത്തില്‍ കോഴിവില കുതിച്ചുയരുന്നു; പൗള്‍ട്രീ വികസന കോര്‍പ്പറേഷനും വില വര്‍ദ്ധിപ്പിച്ചു
കൊച്ചി: കേരളത്തിലെ പൊതുവിപണിയില്‍ കോഴിയിറച്ചിയുടെ വില ദിവസേനെ കൂടിവരികയാണ്. ബലി പെരുന്നാള്‍ അടുപ്പിച്ചുള്ള ആഴ്ചയില്‍ കേരളത്തിലെ കോഴിയിറച്ചി വ...
പ്രതിരോധ ഉപകരണ നിര്‍മ്മാണത്തിന് ഇനി കെല്‍ട്രോണും; എന്‍പിഒഎല്ലുമായി ധാരണാ പത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന് ഇനി പുതിയ ദൗത്യം. നാവിക പ്രതിരോധ മേഖലയില്‍ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങള്&z...
തിരിച്ചുവരവിന്റെ സൂചന... മുംബൈയിലെ ഹോട്ടലുകള്‍ പതിയെ നിറയുന്നു; പ്രതീക്ഷ, കേരളത്തിൽ നിരാശ
മുംബൈ: ഒരു ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികള്‍ ഉണ്ടായിരുന്നത് മഹാരാഷ്ട്രയില്‍ ആയിരുന്നു. കോവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്ത...
രാജ്യത്തെ വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തില്‍, തിരുവനന്തപുരത്ത് നഷ്ടം 100 കോടി
ദില്ലി: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തിലാണെന്ന് റിപ്പോര്‍...
പ്രവാസികളുടെ ബാങ്ക് നിക്ഷേപം 2.3 ലക്ഷം കോടി... പക്ഷേ എത്രനാള്‍? 10 ലക്ഷം പ്രവാസികള്‍ തൊഴിലില്ലാതെ മടങ്ങുന്നു
കോഴിക്കോട്: പത്ത് ലക്ഷത്തോളം പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന...
കേരളത്തില്‍ ടിസിഎസിന്റെ 600 കോടിയുടെ നിക്ഷേപം, പദ്ധതികളുമായി ലുലു ഗ്രൂപ്പും വീ ഗാര്‍ഡും
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് 600 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X