എന്താണ് ടിഡിഎസ് റിട്ടേണ്‍സ്?ടിഡിഎസ് എങ്ങനെ സമര്‍പ്പിക്കാമെന്ന് നോക്കാം
ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പ്രതിദിനം 200 രൂപ നിരക്കില്‍ പിഴയൊടുക്കണം
ടിഡിഎസ്(tds) എന്നാല്‍ ടാക്സ് ഡിഡക്റ്റ്ഡ് അറ്റ് സോര്ഴ്സ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ടിഡിഎസ് പേമെന്റ് സാമ്പത്തിക വര്‍ഷത്തെ ഓരോ പാദത്തിലും ചെയ്തിരിക്കണം.

- ടിഡിഎസ് പിടിച്ചിട്ടില്ലെങ്കില്‍ ചിലവിന്റെ 30 ശതമാനം ഇളവ് ലഭിക്കില്ല.
- ടിഡിഎസ് റിട്ടേണില്‍ എത്ര തവണ വേണമെങ്കിലും തിരുത്ത് വരുത്താവുന്നതാണ്.
- ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പ്രതിദിനം 200 രൂപ നിരക്കില്‍ പിഴയൊടുക്കണം
- ഓരോ നികുതി ദായകനും ഫോം 26 എഎസ് വേരിഫൈ ചെയ്തിരിക്കണം
- ടിഡിഎസ്, അഡ്വാന്‍സ് ടാക്സ് പെയ്ഡ്, റീഫണ്ട് സംബന്ധിച്ച വിവരങ്ങളാണ് ഫോം 26 എഎസ് നല്‍കുന്നത്.
- ഫോം 26 എഎസില്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നികുതി ദായകന് നോട്ടീസ് അയക്കും. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഇതുമായി ബന്ധമില്ല.
Read Also: നിങ്ങളുടെ ടാക്സ് ഒഴിവുകള്‍ നേടൂ നേരായ മാര്‍ഗ്ഗത്തിലൂടെ; ഇല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications