500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചിലവ് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.
500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചിലവ് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. നമ്മുടെ കൈയിലിരിക്കുന്ന പുതിയ 500, 2000 രൂപാ നോട്ടുകള്‍ക്ക് നാലുരൂപപോലും വിലയില്ലെന്ന് കേന്ദ്ര സഹമന്ത്രി അര്ജുന് രാംമേഘ്വാള്‍. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ഒരു 500 രൂപ നോട്ട് അച്ചടിക്കാന്‍ 2.87 രൂപയ്ക്കും 3.77 രൂപയ്ക്കുമിടയിലാണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. 2000 രൂപ അച്ചടിക്കുന്നതിന് 3.54നും 3.77നും ഇടയില്‍ ചിലവായി. പുതിയ നോട്ടുകള്‍ അച്ചടിക്കാനാവശ്യമായ മൊത്തം ചിലവ് പരിഗണിച്ചാണ് ഓരോ നോട്ടിനും ചിലവായ തുക തിട്ടപ്പെടുത്തിയത്.
എന്നാല്‍ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കുന്നതിന് ചിലവാകുന്ന തുക അടക്കമല്ല ഇത്. അച്ചടി നടന്നുകൊണ്ടിരിക്കുകയായതിനാല്‍ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള മൊത്തം ചിലവ് ഇപ്പോള്‍ കണക്കാക്കാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
