50,000 രൂപ മാസ വരുമാനമുണ്ടോ? അടിച്ചു പൊളിച്ചാലും 10,000 രൂപ മിച്ചം പിടിക്കാം; പയറ്റി തെളിഞ്ഞ തന്ത്രമിതാ
50,000 രൂപ മാസ ശമ്പളക്കാരനാണ് മിഥുൻ. ശമ്പള ദിവസം റസ്റ്റോറന്റ് ഭക്ഷണം നിർബന്ധമാണ്. മാസം തുടക്കത്തിൽ വീട്ടു ചെലവും ബാധ്യതകളും അടച്ചു തീർക്കാനുമുണ്ട്. ജോ...