ഇനി വീട് വയ്ക്കാം, എസ്.ബി.ഐ ഭവന വായ്പ പലിശ കുറച്ചു
എസ്.ബി.ഐ ഭവന വായ്പ പലിശകളിൽ ഇളവ് വരുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പാ പലിശയില്‍ വീണ്ടും കുറവ് വരുത്തി. 75 ലക്ഷത്തിനു മുകളിലുള്ള പുതിയ ഭവന വായ്പയ്ക്ക് അടിസ്ഥാന നിരക്കില്‍ 0.1 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്.
ഇതുപ്രകാരം 8.60 ആയിരിക്കും പുതിയ പലിശ നിരക്ക്. സ്ത്രീകള്‍ക്ക് ഇത് 8.55 ശതമാനമാണ്. പുതിയ നിരക്ക് ജൂണ്‍ 15ന് നിലവില്‍ വരും.

രണ്ടു മാസത്തിനിടയില്‍, എസ്.ബി.ഐ.യുടെ രണ്ടാമത്തെ പലിശ കുറയ്ക്കലാണിത്. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശ എസ്.ബി.ഐ. കഴിഞ്ഞ മാസം 8.35 ശതമാനമായി കുറച്ചിരുന്നു.
കഴിഞ്ഞ ഏഴിന് പ്രഖ്യാപിച്ച ധനനയ നിര്‍ണയത്തില്‍ റിസര്‍വ് ബാങ്ക് ഭവന വായ്പകളിന്മേല് ബാങ്കുകള്‍ക്കുള്ള റിസ്ക് വെയിറ്റേജ് 50 ശതമാനം കുറച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ എസ്.ബി.ഐയുടേതാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
