കാർ വിൽപ്പനയിൽ ടാറ്റ നാലാം സ്ഥാനത്ത്. ഹോണ്ടയെ പിന്തള്ളിയാണ് ടാറ്റ നാലാം സ്ഥാനത്തെത്തിയത്.
മെയ് മാസത്തിലെ ആഭ്യന്തര പാസഞ്ചർ വാഹനവിൽപ്പനയിൽ ഹോണ്ട കാർസ് ഇന്ത്യയെ മറികടന്ന് ടാറ്റ മോട്ടോഴ്സ് നാലാം സ്ഥാനത്തെത്തി. ടാറ്റാ മോട്ടോഴ്സ് 12499 വാഹനങ്ങൾ വിറ്റപ്പോൾ 11278 വാഹനങ്ങൾ മാത്രമേ ഹോണ്ട കാർസ് ഇന്ത്യയ്ക്ക് വിൽക്കാനായുള്ളൂ.
മാരുതി സുസുക്കി തന്നെയാണ് വിൽപ്പനയിൽ മുന്നിൽ. 15.10 വളർച്ചയോടെ മാരുതി സുസുക്കി വിറ്റത് 1,30,248 വാഹനങ്ങളാണ്. ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ രണ്ടാം സ്ഥാനത്തും മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൂന്നാം സ്ഥാനത്തുമെത്തി.

ഏപ്രിൽ മാസത്തിൽ ഹോണ്ടയായിരുന്നു വിൽപ്പനയിൽ നാലാം സ്ഥാനത്ത്. എന്നാൽ മെയ് മാസമായപ്പോൾ ടാറ്റാ ഹോണ്ടയെ പിന്തള്ളി നാലാം സ്ഥാനം പിടിച്ചെടുത്തു.
ടാറ്റ ടിയാഗോ, ടിഗോർ, ഹെക്സ എന്നീ മോഡലുകളാണ് ടാറ്റയുടെ വളർച്ചയ്ക്ക് കാരണം. ഈ മോഡലുകൾക്ക് ഇപ്പോൾ വിപണിയിൽ വമ്പിച്ച ഡിമാൻഡാണ്. മാരുതി സെലേറിയോ, ഹ്യുണ്ടായ് ഐ 10 തുടങ്ങിയ ജനപ്രിയ ഹാച്ച്ബാക്കുകളുടെ വിപണിയിലേക്കാണ് ടാറ്റാ ടിയാഗോ എത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
