ഹോം  » Topic

കാർ വാർത്തകൾ

പുതിയ കാർ ബാധ്യതയാകില്ല; ഈ സാമ്പത്തിക പിഴവുകൾ ഒഴിവാക്കാം, വിശദമായി അറിയാം
ഏറ്റവും പുതിയ ഫീച്ചറുകളുള്ള ഒരു പുതിയ കാർ ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്? സാധാരണയായി ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുമ്പോൾ അതിന്റെ സവിശേഷതകളും സാങ...

വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ ഇക്കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ നേട്ടങ്ങൾ നിരവധി
വാഹന ഇൻഷുറൻസ് പലപ്പോഴും ആളുകൾ ഒരു കടമയ്ക്കുവേണ്ടി എടുക്കുന്നതാണ്. ഒരുപരിധിവരെ വാഹനപകടങ്ങളിൽ പരിരക്ഷ ഉറപ്പാക്കാൻ. എന്നാൽ, വാഹന ഇൻഷുറൻസ് എടുക്കുന്...
പുതിയ കാർ വാങ്ങിയാലോ? കുറഞ്ഞ പലിശയുള്ള ലോൺ ഈ ബാങ്കിലുണ്ട്... കൂടുതലറിയാം
ഒരു വീടിന് ശേഷം ഒരു കുടുംബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആസ്തിയാണ് ഒരു കാർ. ആളുകൾ ആജീവനാന്തം ഒരേ കാർ തന്നെ കൊണ്ടു നടക്കുന്ന ഒരു കാലമുണ്...
യാത്രകൾ സുരക്ഷിതമാക്കാം, കാർ ഇൻഷൂറൻസ് എടുക്കാം.... ഇൻഷൂറൻസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ഒരു കാർ വാങ്ങുമ്പോൾ ഇൻഷുറൻസും പ്രധാനമാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988 അനുസരിച്ച്, വാഹനം ഓടിക്കുന്ന ഓരോ വ്യക്തിയും കാർ ഇൻഷുറൻസ് പോളിസിഎടുക്കേണ്ടത...
100 രൂപയുണ്ടോ? 15 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കാം; മികച്ച നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം
സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടെയും ജീവിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ചിലർക്ക് ഇഷ്ടം ബൈക്ക് ആയിരിക്കും. എന്നാൽ മറ്റു ചിലർക്ക് കാറുകളോടാണ് ...
കാര്‍ വാങ്ങാന്‍ ഇതാണ് ബെസ്റ്റ് ടൈം; വമ്പന്‍ ഓഫറുകളുമായി റെനോ, 1.3 ലക്ഷം വരെ ഡിസ്‌കൗണ്ട്
മുംബൈ: ഇന്ത്യന്‍ വാഹന വിപണിയില്‍ തന്റേതായ സ്ഥാനം കണ്ടത്തിയ നിര്‍മ്മാതാക്കളാണ് റെനോ. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ നാല് മോഡല...
ടാറ്റ മോട്ടോഴ്‌സിന് അല്‍പം ആശ്വസിക്കാം... മൊത്ത നഷ്ടം പാതിയായി കുറഞ്ഞു; മൊത്തവരുമാനം 66,406 കോടി
ദില്ലി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ന...
കാറുകള്‍ക്ക് വില കൂട്ടി മഹീന്ദ്ര! ആയിരങ്ങള്‍ അല്ല, പതിനായിരങ്ങള്‍... ലക്ഷം വരെ; വില വിവരങ്ങള്‍ അറിയാം
ദില്ലി: 2021 ല്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വാഹന വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യങ്ങളില്‍ വില്‍പന കുറഞ്ഞിരിക്കുന്ന ഘട്ടത്തില്&z...
അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ച് ഹ്യുണ്ടായിയും കിയയും; നാലാം മാസവും ഏറ്റവും ഉയര്‍ന്ന വില്‍പന
ന്യൂയോര്‍ക്ക്: ഒരുഘട്ടത്തില്‍ കൊവിഡ് ഏറ്റവും അധികം നാശംവിതച്ച രാജ്യമായിരുന്നു അമേരിക്ക. ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളായിരുന്നു അത്തരമൊ...
നിര്‍മ്മാണ ചെലവ് ഉയരുന്നു; മാരുതിക്ക് പിന്നാലെ ഹോണ്ടയും വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു
ദില്ലി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇത...
ലോക്ക് ഡൗണിലെ ഇളവ് ഗുണം ചെയ്തു; വാഹന വില്‍പ്പന ജൂണ്‍ മാസത്തില്‍ കുതിച്ചു
കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഇടിഞ്ഞ മേഖലയായിരുന്നു വാഹന വിപണി. പല കമ്പനികള്‍ക്കും വില്‍പ്പന കുത്തന...
കൊവിഡ് പ്രതിസന്ധി; രാജ്യത്ത് മേയ് മാസത്തില്‍ വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു
ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X