ഉപഭോക്താക്കൾക്കായ് ഇതാ ബിഎസ്എൻഎല്ലിന്റെ പുതിയ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് ഓഫർ
ബിഎസ്എൻഎല്ലിൽ പുതിയ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് ഓഫർ
ബിഎസ്എൻഎൽ കേരളത്തിൽ പുതിയ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകൾ കൂടി അവതരിപ്പിച്ചു. ഫൈബ്രോ യു.എൽ.ഡി 1045 സി.എസ് 48, ഫൈബ്രോ കോംമ്പോ യു.എൽ.ഡി 1395 സി.എസ് 49 എന്നിവയാണ് പുതുതായി അവതരിപ്പിച്ച പ്ലാനുകൾ.
ഫൈബ്രോ യു.എൽ.ഡിയുടെ പ്രതിമാസ ചാർജ് 1045 രൂപയാണ്. ഫൈബ്രോ കോംമ്പോ യു.എൽ.ഡിക്ക് 1395 രൂപയും.

20 എം.ബി വരെ ഡൗൺലോഡ് സ്പീഡുള്ള ഈ പ്ലാനുകൾക്ക് യഥാക്രമം 50 ജിബിയും 70 ജിബിയും വരെ ലഭിക്കും.
675 രൂപയ്ക്ക് മുകളിൽ നിരക്കുള്ള എല്ലാ ഡി.എസ്.എൽ, എഫ്.ടി.ടിഎച്ച് ബ്രോഡ്ബാൻഡ് പ്ലാനുകളുടെയും തുടക്കത്തിലുള്ള സ്പീഡ് ഇരട്ടിയാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
