ഹോം  » Topic

ഇന്റർനെറ്റ് വാർത്തകൾ

വണ്‍വെബില്‍ 3,700 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ ഭാരതി എന്റര്‍പ്രൈസസ്; ഏറ്റവും വലിയ ഓഹരി ഉടമയാകും
ദില്ലി: കഴിഞ്ഞ വര്‍ഷം പാപ്പരായി പ്രഖ്യാപിക്കാന്‍ ഇരുന്നതായിരുന്നു 'വണ്‍വെബ്' എന്ന മള്‍ട്ടി നാഷണല്‍ കമ്പനി. അന്താരാഷ്ട്ര തലത്തില്‍ ബ്രോഡ്ബാന...

പശ്ചിമേഷ്യയിലും ആഫ്രിക്കയിലും വമ്പന്‍ ഡീല്‍; 5ജി യില്‍ സ്റ്റെര്‍ലൈറ്റിന് കിട്ടിയത് 100 മില്യണ്‍ ഡോളര്‍ ഇടപാട്
ദില്ലി: ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ് ലിമിറ്റഡിന് പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചത് വന്&zwj...
ഇൻറർനെറ്റ് നിയന്ത്രണം 2020ൽ ഇന്ത്യക്ക് 2.8 ബില്യൺ ഡോളർ നഷ്ടം
ഇന്റർനെറ്റ് അടച്ചുപൂട്ടൽ കാരണം 2020ൽ ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആഘാതം നേരിട്ടു. ഇത് 8,927 മണിക്കൂറും 2.8 ബില്യൺ ഡോളർ നഷ്ടവുമാണ് രാജ്യത്ത...
ഇരട്ടി വേഗത്തിൽ ഇന്റ‍ർനെറ്റ്, ബി‌എസ്‌എൻ‌എൽ വീണ്ടും ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പരിഷ്കരിച്ചു
ബി‌എസ്‌എൻ‌എൽ ഡിസംബർ 20 ന് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ‌ പുതുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവന ദാതാവ് (ISP) ഈ വർഷം ഒക്ടോബറിൽ ഭാരത് ഫൈബർ ബ്രോഡ്...
കേരളത്തിൽ ഇനി സൌജന്യ ഇന്റർനെറ്റ്; കെ ഫോൺ പദ്ധതി ഡിസംബറിൽ പൂർത്തിയാക്കും
സംസ്ഥാനത്ത് പാവപ്പെട്ടവർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) പദ്ധതി ഈ വർഷം ഡിസംബറോടെ നടപ്പാക്കുമെ...
കേരളത്തിൽ സർക്കാരിന്റെ സൗജന്യ ഇന്റർനെറ്റ് സേവനം; കെ ഫോൺ പദ്ധതിയുടെ നേട്ടം 12 ലക്ഷം കുടുംബങ്ങള്
കേരളത്തിൽ സർക്കാരിന്റെ വക സൗജന്യ ഇന്റർനെറ്റ് പദ്ധതിയ്ക്ക് തുടക്കമായി. കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്കൂളുകളി...
ഫോണിൽ ട്രൂകോളറുണ്ടോ? ഇനി ട്രൂകോളർ വഴി ഇന്റർനെറ്റ് കോളിംഗും ചെയ്യാം സൗജന്യമായി
നിങ്ങളുടെ ഫോണിൽ ട്രൂകോളർ ആപ്പുണ്ടോ? എങ്കിൽ ഇനി ട്രൂകോളർ വഴി ഇന്റർനെറ്റ് കോളിം ഗ് നടത്താം. ട്രൂകോളറിൽ പുതിയ വോയ്‌സ് സേവനം പരീക്ഷിക്കുന്നതായാണ് ടെക...
ഇന്റർനെറ്റിൽ ഇന്ത്യക്കാർ തിരയുന്നതെന്ത്? ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്
2018ൽ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഓരോ മാസവും 40 മില്യൺ പുതിയ ഉപഭോക്താക്കളാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്...
ആകർഷകമായ പ്ലാനുകളോട് കൂടി ടാറ്റ സ്കൈയുടെ ബ്രോഡ് ബാൻഡ് സേവനങ്ങൾ 17 നഗരങ്ങളിലേക്ക്.
ബ്രോഡ്ബാൻഡ് മേഖലയിലേക്കുള്ള റിലയൻസ് ജിയോയുടെ കടന്നു വരവ് , നിലവിലെ സേവനദാതാക്കൾക്കു പ്രദഷിസന്ധി ഉണ്ടാക്കുമെന്നതിൽ സംശയമില്ല. ബ്രോഡ്ബാൻഡ് വ്യവസാ...
ബി.എസ്.എൻ.എൽ. വിംഗ്സ്;1099 രൂപയ്ക്ക് ഒരു വർഷം കോൾ ഫ്രീ
ഇന്ത്യയിൽ എവിടേക്കും, ഏതു ഫോൺ നമ്പറിലേക്കും വിളിക്കാനാകുന്ന ഇന്റർനെറ്റ് ടെലിഫോണ് സർവീസുമായി ബി.എസ.എൻ .എൽ. ബി. സ്. എന്നലിന്റെ വിംഗ്സ് ആപ്ലിക്കേഷൻ വഴി...
കുറഞ്ഞ നിരക്കിൽ വീട്ടിൽ നെറ്റ് കണക്‌ഷൻ; മികച്ച പ്ലാനുകൾ ഏതൊക്കെയെന്നു നോക്കൂ
ഇന്ത്യയിലെ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിലൂടെ ലോകത്തെ മുഴുവൻ നമുക്ക് അറിയാൻ കഴിയുന്നതാണ്.ഈ ലേഖനത്തിൽ, ഇന്ത്യയിലെ ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ്...
ഇനി ഫെയ്‌സ്‌ബുക്കിൽ നിങ്ങളുടെ പ്രീ-പേയ്ഡ് നമ്പർ റീച്ചാർജ് ചെയ്യാം
സോഷ്യൽ നെറ്റ് വർക്കിങ്ങിലെ ഭീമൻ , ഫെയ്സ്ബുക്ക് തങ്ങളുടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇന്ത്യയിൽ ഒരു പുതിയ ഫീച്ചർ തുറന്നു നൽകുന്നു.ഈ സവിശേഷത ഉപയോഗിച...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X