സോഷ്യൽ നെറ്റ് വർക്കിങ്ങിലെ ഭീമൻ , ഫെയ്സ്ബുക്ക് തങ്ങളുടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇന്ത്യയിൽ ഒരു പുതിയ ഫീച്ചർ തുറന്നു നൽകുന്നു.ഈ സവിശേഷത ഉപയോഗിച്ച്, ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് വിവിധ മൊബൈൽ ഓപ്പറേറ്റർമാരുടെ പ്രീപെയ്ഡ് മൊബൈൽ നമ്പറുകൾ റീച്ചാർജ് ചെയ്യാൻ കഴിയും.

ആൻഡ്രോയ്ഡ് ഫോൺ ആയിരിക്കണം ഓഫർ ലഭിക്കേണ്ട ആൾ ഉപയോഗിക്കുന്നത് ,മാത്രമല്ല ഈ സൗകര്യം പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ഈ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്കും, ഡെസ്ക്ടോപ്പിലേക്കും ഉടനെ തന്നെ എത്തിക്കുന്നതാണ്.പോസ്റ്റ് പെയ്ഡ് നമ്പറുകൾക്കുള്ള ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യവും ഉടനെ തന്നെ ലഭ്യമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പുതിയ ഫീച്ചർ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് എന്ന് നോക്കാം :
മൊബൈൽ റീച്ചാർജ്
1.നോട്ടിഫികേഷനടുത്തുള്ള ലൈൻ ബട്ടണിൽ ടാപ്പുചെയ്യുക
2.'മൊബൈൽ റീചാർജ്' എന്ന ഓപ്ഷൻ എടുക്കുക
3."ഒരു പ്ലാൻ തിരഞ്ഞെടുക്കുക, "നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിലൂടെ വേഗത്തിൽ, സുരക്ഷിതമായി പണം അടയ്ക്കുക " എന്ന പറഞ്ഞ ഒരു സന്ദേശം കാണണം . അവിടെ 'റീചാർജ് ചെയ്യൽ' ടാപ്പുചെയ്യുക
4.'മൊബൈൽ റീചാർജ്' സ്ക്രീനിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
ബ്രൗസ് പ്ലാനുകൾ
5.ഫേസ്ബുക്ക് നിങ്ങളുടെ ഓപ്പറേറ്ററിനെ നിങ്ങൾ ഓപ്ഷൻ നൽകാതെ തന്നെ കണ്ടുപിടിക്കുന്നതാണ്.
6.നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന റീചാർജ് തുക നൽകുക. പ്ലാൻ നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, 'ബ്രൗസ് പ്ലാനുകൾ' എന്നതിൽ ടാപ്പുചെയ്യുക.
സ്പെഷ്യൽ താരിഫ് വൗച്ചർ
വിവിധ വാഗ്ദാനങ്ങൾ അവർ വാഗ്ദാനം ചെയ്യുന്നവയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചറിയാം: മുഴുവൻ ടോക്ക് ടൈം, 3 ജി മൊബൈൽ ഡാറ്റ, സ്പെഷ്യൽ താരിഫ് വൗച്ചർ, ടോപ്പ് അപ്പ്, എസ്എംഎസ് തുടങ്ങിയവ. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പദ്ധതി തിരഞ്ഞെടുക്കുക
കാർഡ് നമ്പർ,തീയതി,സെക്യൂരിറ്റി കോഡ് (സി.വി.വി.) എന്നിവ ഉൾപ്പെടുന്ന ഡെബിറ്റ്/ക്രഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുക.
'പ്ലേസ് ഓർഡർ' എന്നതിൽ ടാപ്പുചെയ്യുക
റീചാർജ് എക്സിക്യൂട്ട് ചെയ്യാൻ നിങ്ങൾക്ക് ലഭിക്കുന്ന ഒറ്റത്തവണ-പാസ്വേഡ് നൽകുക
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
