ഇന്ത്യയിൽ എവിടേക്കും, ഏതു ഫോൺ നമ്പറിലേക്കും വിളിക്കാനാകുന്ന ഇന്റർനെറ്റ് ടെലിഫോണ് സർവീസുമായി ബി.എസ.എൻ .എൽ. ബി. സ്. എന്നലിന്റെ വിംഗ്സ് ആപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം ലഭിക്കുക.

ബിഎസ്എൻഎൽ വിംഗ്സ് ആപ്ലിക്കേഷൻ സൌജന്യമായി ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാം. ഫോൺകോളുകൾ റേഡിയോ വേവ്സായി അയക്കുന്നതിനു പകരം ഡാറ്റയായി തന്നെ ലഭിക്കുന്നു. വിഒഐപി ആപ്പ് ഇൻസ്റ്റോൾ ചെയ്ത ഏതൊരു സ്മാർട് ഫോൺ വഴിയും ഇന്റര്‍നെറ്റ് ഉള്ളപ്പോൾ കോളുകൾ ചെയ്യാം, സ്വീകരിക്കാം. ബിഎസ്എന്‍എല്‍ വിങ്ങ്സ്ആപ്പ് എല്ലാ പ്ലാറ്റഫോമുകളിലെല്ലാം പ്രവർത്തിക്കും. വിങ്സ് കണക്,ഷൻ എടുക്കുമ്പോൾ ഒരു യൂസർ നെയിം, പാസ്‌വേർഡ്, നമ്പർ എന്നിവയാണു ലഭിക്കുക. ഇമെയിൽ ഉപയോഗിക്കുന്നതു പോലെ വിവിധ സ്ഥലങ്ങളിൽ നിന്നു ലോഗിൻ ചെയ്തു ഈ ആപ് വഴി വിളിക്കാൻ സാധിക്കും.
ഇന്‍റര്‍നെറ്റ് കോള്‍ നല്‍കുന്ന വാട്ട്സ്ആപ്പ് അടക്കമുള്ള ആപ്പുകള്‍ ഇപ്പോൾത്തന്നെ പ്രചാരത്തിലുണ്ട്. എന്നാൽ ഈ ആപ്പ് മറ്റൊരു ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ കോള്‍ ചെയ്യാന്‍ സാധിക്കൂ. എന്നാൽ വിങ്സ് ആപ്പ് വഴി ഏതു നെറ്റ്‌വർക്കിലെ ഏതു ഫോണുകളിലേക്കും ലാൻഡ് ഫോണുകളിലേക്കും വിളിക്കാം.
രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും ലോക്കല്‍ കോൾ നിരക്കിൽ വിളിക്കാനുള്ള സൗകര്യമുണ്ട്. രാജ്യത്തിനു പുറത്താണെങ്കിലും ഇന്ത്യയിലെ ഫോൺ നമ്പറുകളിലേക്കു ഇവിടുത്തെ ലോക്കല്‍ കോൾ നിരക്കിൽ വിളിക്കാം. രാജ്യത്തിനു പുറത്താണെങ്കിലും ഒരു ഇന്റർനെറ്റ് കണക്‌ഷൻ ഉണ്ടെങ്കിൽ വിങ്സ് വഴി വിളിക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
