ബിഎസ്എൻഎൽ ഡിസംബർ 20 ന് ബ്രോഡ്ബാൻഡ് പ്ലാനുകൾ പുതുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവന ദാതാവ് (ISP) ഈ വർഷം ഒക്ടോബറിൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. അതിനുശേഷം കൂടുതൽ വരിക്കാർ ബിഎസ്എൻഎല്ലിലേയ്ക്ക് എത്തിയതായാണ് വിവരം.
എന്നാൽ ഇപ്പോൾ ഭാരത് ഫൈബർ പദ്ധതികൾ ഐഎസ്പി പരിഷ്കരിച്ചു. നിലവിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി വേഗതയും പത്തിരട്ടി ഡാറ്റയും നൽകാനുള്ള പദ്ധതികളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകൾ 499 രൂപ, 779 രൂപ, 849 രൂപ, 949 രൂപ, 1,277 രൂപ, 1,999 രൂപ എന്നീ നിരക്കുകളിലുള്ളതാണ്.

779 രൂപയുടെ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാൻ എല്ലാ മാസവും 100 എംബിപിഎസ് വേഗതയും 3.3 ടിബി എഫ്യുപി പരിധിയും വാഗ്ദാനം ചെയ്യും. ബിഎസ്എൻഎല്ലിൽ നിന്നുള്ള 499 രൂപ ഭാരത് ഫൈബർ പ്ലാനിന്റെ 100 ജിബി വരെ ഡാറ്റാ 50 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യും. അതിനുശേഷം വേഗത 2 എംബിപിഎസായി കുറയും.
779 രൂപ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാനിൽ 300 ജിബി വരെ ഡാറ്റ 100 എംബിപിഎസ് വേഗതയിലും അതിന് ശേഷം 5 എംബിപിഎസിലും ലഭിക്കും. 949 രൂപയുടെ ഭാരത് ഫൈബർ പ്ലാൻ 500 ജിബി വരെ 100 എംബിപിഎസ് വേഗതയിൽ സൗജന്യ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയത്തിനൊപ്പം ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
