ആമസോണിൽ വമ്പിച്ച ഓഫർ!!! ആ ദിവസം ദേ എത്തിപ്പോയ്...
ആമസോണിൽ ജൂലൈ 10ന് പ്രൈം ഡേ ഓഫർ
30 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രൈം ഡേ ഓഫറുമായി ആമസോൺ ഇന്ത്യ. ചെറുകിട ബിസിനസ്സുകാരും സംരംഭകരും പങ്കെടുക്കുന്ന ഈ ഓഫർ ദിനം ജൂലൈ 10ന് വൈകുന്നേരം ആറു മുതലാണ് ആരംഭിക്കുന്നത്.
ജൂലൈ അഞ്ച് മുതൽ 10 വരെ സ്ട്രീം ഫെസ്റ്റോടു കൂടിയാണ് പ്രൈം ഡേയുടെ തുടക്കം. ആറ് പുതിയ ഇന്ത്യൻ, ഇന്റർനാഷണൽ ബ്ലോക്ക്ബസ്റ്ററുകൾ ആറു ദിവസങ്ങളിലായി അവതരിപ്പിക്കും.

ഓരോ പ്രൈം അംഗങ്ങളെയും കാത്തിരിക്കുന്നത് മേക്ക് മൈ ട്രിപ്, ബുക്ക് മൈം ഷോ, സ്വിഗി ഡോട്ട് കോം എന്നിവയിൽ നിന്നായി 1100 രൂപയുടെ പ്രത്യേക ഓഫറുകളാണ്. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 20 ശതമാനം അധിക കാഷ്ബാക്കും ലഭിക്കും.
എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും കാഷ് ബാക്ക് ലഭിക്കുന്നതാണ്. 5000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്ക് രണ്ടായിരം രൂപയ്ക്ക് വരെ 15 ശതമാനം കാഷ്ബാക്കാണ് ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
