എസ്ബിടി ചെക്ക്ബുക്ക് കൈയിലുണ്ടോ? കാലാവധി സെപ്തംബർ 30ന് അവസാനിക്കും
എസ്ബിടി ചെക്ക്ബുക്കുകളുടെ കാലാവധി സെപ്തംബർ 30ന് അവസാനിക്കും
എസ്ബിടി ചെക്ക് കൈയിലുണ്ടോ? കാലാവധി സെപ്തംബർ 30 വരെ മാത്രം
എസ്ബിടിയും എസ്ബിഐയും ലയിച്ചതോടെ എസ്ബിടിയുടെ പഴയ ചെക്കുകളുടെ കാലാവധി സെപ്തംബർ 30ന് അവസാനിക്കും. എസ്ബിടി അക്കൗണ്ടുള്ളവർ സെപ്തംബർ 30ന് മുമ്പ് എസ്ബിഐ ചെക്ക് ബുക്ക് വാങ്ങണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ബാങ്കിന്റെ ഐഎഫ്എസ്സി കോഡും മറ്റും മാറിയതിനാൽ സെപ്തംബർ 30ന് ശേഷം എസ്ബിടി ചെക്കുപയോഗിച്ചുള്ള ഇടപാടുകൾ നടത്താനാകില്ല. പുതിയ ചെക്ക്ബുക്ക് വേണ്ടവർക്ക് ബാങ്കിൽ അപേക്ഷിക്കാവുന്നതാണ്.

പുതിയ ചെക്ക്ബുക്ക് ലഭിക്കാൻ പഴയ ചെക്ക്ബുക്ക് ബാങ്കിൽ തിരിച്ചേൽപ്പിക്കേണ്ടതില്ല. പുതിയ പാസ്ബുക്ക് വേണ്ടവർക്കും അപേക്ഷിക്കാവുന്നതാണ്.
ജൂൺ 30 വരെ ഉപഭോക്താക്കൾക്ക് എസ്.ബി.ടിയുടെ ഐഎഫ്എസ്സി കോഡ് ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ പണമിടപാടുകൾക്ക് പുതിയ ഐഎഫ്എസ്സി കോഡ് ആവശ്യമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
