സ്വർണവില പവന് 80 രൂപ കുറഞ്ഞ് 20,800 രൂപയിലെത്തി.കഴിഞ്ഞ രണ്ട് ദിവസമായി 20880 രൂപയായിരുന്നു സ്വർണവില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 20,720 രൂപയാണ്. ഈ ആഴ്ച്ച ആദ്യം തന്നെയാണ് നിരക്ക് ഇത്രയും കുറഞ്ഞത്. രണ്ട് ദിവസം ഈ നിരക്കിൽ വ്യാപാരം നടന്നെങ്കിലും പിന്നീട് വില ഉയർന്നിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര വിപണിയെ ബാധിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ജിഎസ്ടിയും സ്വർണത്തിന്റെ വിലയിടിവിന് കാരണമാണ്.
ഈ മാസം ആദ്യം മുതൽ സ്വർണ വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടി വരുമോ എന്ന് ആശങ്കയിലായിരുന്നു ജനം. എന്നാൽ പഴയ സ്വർണം വിൽക്കുന്നതിന് ജിഎസ്ടി ബാധകമല്ലെന്ന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications