വിരമിക്കുന്ന ദിവസം പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന് നിർദ്ദേശം.
വിരമിക്കൽ ദിവസം തന്നെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിർദ്ദേശം. തൊഴിൽമന്ത്രി ബണ്ഡാരു ദത്താത്രേയയാമ് രാജ്യസഭയിൽ ഇക്കാര്യം നിർദ്ദേശിച്ചത്.
ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോൾ ലോയല്‍റ്റി, ലൈഫ് ബെനഫിറ്റ് ഇനത്തിൽ 50,000 രൂപ വരെ അധികമായി നല്‍കണമെന്ന് മുമ്പ് തീരുമാനിച്ചിരുന്നു. 20 വര്‍ഷമോ അതില്‍ കൂടുതലോ ഇപിഎഫ് അംഗങ്ങളായിരിക്കുന്നവർക്കാണ് ഇത് ബാധകം. എന്നാൽ അംഗ വൈകല്യമുള്ളവർക്ക് 20 വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കേണ്ടതില്ല.

ഇപിഎഫ് അംഗങ്ങള്‍ മരിക്കാനിടയായാല്‍ ചുരുങ്ങിയത് 2.5ലക്ഷം രൂപയെങ്കിലും ആശ്രിതര്‍ക്ക് നല്‍കുന്നതിനും എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷൻ നേരത്തേ തീരുമാനിച്ചിരുന്നു.
ശമ്പളക്കാരായ തൊഴിലാളികൾക്ക് ദീർഘകാലത്തിൽ നിക്ഷേപിക്കാനാകുന്ന മികച്ച നിക്ഷേപ മാർഗമാണ് എംപ്ലോയി പ്രോവിഡന്റ് ഫണ്ട്(ഇപിഎഫ്). തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നുള്ള നിശ്ചിത ശതമാനത്തോടൊപ്പം തൊഴിലുടമയുടെ നിശ്ചിത ശതമാനവും കൂടി ഈ നിക്ഷേപത്തിലേക്ക് ചേരും. ഇ പി എഫും, പി പി എഫും എന്താണെന്ന് അറിയാമോ?ഇത് തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
