ജിയോയ്ക്ക് പിന്നാലെ വൊഡാഫോണും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ധൻ ധനാ ധൻ താരിഫ് പ്ലാനുമായി ഉപഭോക്താക്കളെ കൈയ്യിലെടുത്തതിന് പിന്നാലെ സൂപ്പർ ഓഫറുമായി വൊഡാഫോൺ. 244 രൂപയുടെ പുതിയ പ്ലാനുമായാണ് വൊഡാഫോൺ രംഗത്തെത്തിയിരിക്കുന്നത്.
പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയും വൊഡാഫോൺ ടു വൊഡാഫോൺ ഫ്രീ കോളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 70 ദിവസമാണ് ഓഫറിന്റെ കാലാവധി. എന്നാൽ പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.

ആദ്യ റീചാർജിൽ 70 ദിവസം വാലിഡിറ്റിയും രണ്ടാമത്തെ റീചാർജിൽ 35 ദിവസം വാലിഡിറ്റിയുമാണുള്ളത്. 346 രൂപയുടെ മറ്റൊരു റീചാർജ് പ്ലാനും
കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രതിദിനം ഒരു ജിബി ഡാറ്റയും ഏത് നെറ്റ് വർക്കിലേയ്ക്കും അൺലിമിറ്റഡ് വോയ്സ് കോളുമാണുള്ളത്. 56 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
ഈ ഓഫർ പ്രകാരം ദിവസം 300 മിനിട്ടും ആഴ്ച്ചയിൽ 1200 മിനിട്ടും സൗജന്യ വോയിസ് കോളാണുള്ളത്. കൂടാതെ ആകെ 56 ജിബി ഡാറ്റയും ലഭിക്കും. ജിയോ നൽകിയ ഡിസ്കൗണ്ടുകൾക്ക് സമാനമായാണ് ഇപ്പോൾ വൊഡാഫോണും വിവിധ ഓഫറുകൾ നൽകുന്നത്. ഫോണും കോളും ഫ്രീ!!! ജിയോ വീണ്ടും ഞെട്ടിച്ചു; സ്മാർട്ട്ഫോൺ രംഗത്തെ വിപ്ലവം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
