എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്...പലിശ നിരക്കുകൾ വെട്ടിക്കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതൽ
എസ്ബിഐ സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് .5 ശതമാനം കുറച്ചു.
രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശനിരക്കുകള് വെട്ടിക്കുറച്ചു. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് 4 ശതമാനത്തിൽ മുതൽ 3.5 ശതമാനമായണ് കുറച്ചിരിക്കുന്നത്.
എന്നാൽ ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഇത് ബാധകം. എസ്ബിഐയുടെ ഈ നിരക്ക് കുറയ്ക്കൽ മറ്റ് പല ബാങ്കുകളും പിന്തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു.

നാണയപ്പെരുപ്പനിരക്കും ഉയർന്ന യഥാർത്ഥ പലിശ നിരക്കിലെ കുറവുമാണ് പലിശനിരക്ക് പരിഷ്ക്കരിക്കാൻ പ്രധാന കാരണം. എസ്ബിഐ ജനുവരി 1 മുതൽ എംസിഎൽആർ 90 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
മറ്റ് പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയും ബിഎസ്ഇ നിരക്ക് 1% നും 4% നും ഇടയ്ക്കാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
