റെനോ ഡസ്റ്റർ എസ്യുവി വമ്പൻ ഓഫറുമായി രംഗത്ത്. രണ്ടു ലക്ഷം രൂപ വരെ വിലക്കുറവിൽ നിങ്ങൾക്ക് വാഹനം സ്വന്തമാക്കാം.
ഓണത്തോടനുബന്ധിച്ച് റെനോ ഡസ്റ്റർ എസ്യുവി വമ്പൻ ഓഫറുമായി രംഗത്ത്. രണ്ടു ലക്ഷം രൂപ വരെ വിലക്കുറവിൽ നിങ്ങൾക്ക് വാഹനം സ്വന്തമാക്കാമെന്നാണ് ഓഫർ.
എന്നാൽ നിലവില്‍ ഡസ്റ്റര്‍ കാര്‍ ഉടമകളായ ഗ്യാങ് ഓഫ് ഡസ്റ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. ഡസ്റ്റർ ഉടമകളെ ഇ-മെയിൽ വഴിയാണ് റെനോ ഇന്ത്യ ഓഫർ വിവരം അറിയിച്ചത്.

85 പിഎസ് ഡീസല്‍ സ്റ്റാന്‍ഡേര്‍ഡ്, 110 പിഎസ് അഡ്വേഞ്ചര്‍ എഡിഷന് എന്നീ രണ്ടു വേരിയന്റുകൾക്കാണ് കമ്പനി ഓഫർ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ 10000 രൂപയുടെ എക്സ്ച്ചേഞ്ച് ഓഫറും 7000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിലുള്ള സ്റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിച്ച് പുതിയ റെനോ ക്യാപ്ച്ചറിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമാണ് ഓഫറെന്നാണ് വിലയിരുത്തൽ. ക്യാപ്ച്ചര്‍ ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങും. ക്വിഡും ഡസ്റ്ററും സമ്മാനിച്ച വിജയക്കുതിപ്പ് ക്യാപ്ച്ചറിലും തുടരാനാണ് കമ്പനിയുടെ ലക്ഷ്യം. ടോപ് വേരിന്റിന് ഏകദേശം 15 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
