ആക്സിസ് ബാങ്കിന്റെ ഭവന വായ്പ: 20 വർഷത്തെ വായ്പ ഇനി 19 വർഷം അടച്ചാൽ മതി
ആക്സിസ് ബാങ്കിൽ നിന്ന് 20 വർഷം കാലാവധിയിൽ എടുക്കുന്ന വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ തയ്യാറാണെങ്കിൽ 19 വർഷം അടച്ചാൽ മതിയത്രേ.
ആക്സിസ് ബാങ്ക് ഭവന വായ്പ പദ്ധതി കൂടുതൽ ആകർഷകമാക്കുന്നു. ഉപഭോക്താക്കൾക്കായി പുതിയ മാറ്റങ്ങളുമായാണ് ആക്സിസ് ബാങ്ക് എത്തിയിരിക്കുന്നത്. 20 വർഷം കാലാവധിയിൽ എടുക്കുന്ന വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ തയ്യാറാണെങ്കിൽ 19 വർഷം അടച്ചാൽ മതിയത്രേ.
കൃത്യമായി പ്രതിമാസ വായ്പ തുക തിരിച്ചടയ്ക്കുന്നുവർക്ക് നാല്, എട്ട്, 12 വർഷങ്ങളിൽ അവസാന നാല് പ്രതിമാസ അടവുകൾ ബാങ്ക് ഇളവ് ചെയ്യും. 30 ലക്ഷം രൂപ വരെയുള്ള പുതിയ വായ്പകൾക്കാണ് പദ്ധതി ബാധകം.

8.35 ശതമാനമായിരിക്കും പലിശ നിരക്ക്. ഒരു തവണയെങ്കിലും വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഇളവ് ലഭിക്കില്ല. നിലവിലുള്ള ഇടപാടുകാർക്കും പുതിയ പദ്ധതിയിലേയ്ക്ക് മാറാനാകും.
പ്രധാൻമന്ത്രി ആവാസ് ആയോജന പ്രകാരം സബ്സിഡിക്ക് അർഹരായവർക്ക് 5.6 ലക്ഷം രൂപ വരെ ലാഭിക്കാം. ഈ പദ്ധതിയ്ക്ക് ബാങ്ക് ഇതുവരെ കാലാവധി നിശ്ചയിച്ചിട്ടില്ല.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
