മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഇനി മുതൽ ആധാർ നിർബന്ധമാണ്.
മ്യൂച്വൽ ഫണ്ട് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാക്കി. ഇതിനായി 2017ലെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട്) ഭേദഗതി ചെയ്തു.
ആധാർ മ്യൂച്വൽ ഫണ്ടുമായി ബന്ധിപ്പിക്കുന്നതിന് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റായ കമ്പ്യൂട്ടർ ഏജ് മാനേജ്മെൻറ് സർവീസസ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റുകളായ കർവിയും സുന്ദരം ബിഎൻപി പാരിബ ഫണ്ട് സർവീസും ഈ സേവനം ആരംഭിച്ചിട്ടില്ല. നിങ്ങളുടെ ആദ്യത്തെ മ്യൂച്ച്വൽ ഫണ്ട് സ്കീം എങ്ങനെ തെരഞ്ഞെടുക്കണം?

ഡിസംബർ 31 ആണ് മ്യൂച്വൽ ഫണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട് അവസാന ദിനം. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ആധാർ നിർബന്ധമാക്കിയാൽ കള്ളപ്പണം വെളുപ്പിക്കൽ ഒരു പരിധി വരെ തടയാനാകുമെന്നും നിരീക്ഷകർ പറയുന്നു.
മറ്റ് നിരവധി മേഖലകളിലും ആധാർ ഇപ്പോൾ നിർബന്ധമാണ്. വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടി വരുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന വിവരം. മ്യൂച്ചല്‍ഫണ്ടുകള്‍ എന്താണ്? എങ്ങനെ നിക്ഷേപിക്കാം? ഇത് ലാഭകരമാണോ? അറിയേണ്ട കാര്യങ്ങള്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
