നിങ്ങളുടെ ആദ്യത്തെ മ്യൂച്ച്വൽ ഫണ്ട് സ്കീം എങ്ങനെ തെരഞ്ഞെടുക്കണം?

ആദ്യത്തെ മ്യൂച്ച്വൽ ഫണ്ട് സ്കീം തെരഞ്ഞെടുക്കാൻ ചില കുറുക്കുവഴികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ജീവിതത്തിൽ ആദ്യമായി ചെയ്യുന്ന മറ്റ് പല കാര്യങ്ങളെയും പോലെ തന്നെ ശ്രദ്ധയോടെയും കരുതലോടെയുമായിരിക്കണം ആദ്യമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തേണ്ടതും. നിങ്ങളുടെ ആദ്യാനുഭവങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് വിശ്വാസം ഉണ്ടാക്കുകയോ തകർക്കുകയോ ചെയ്യാം. അതുകൊണ്ട് തന്നെ ആദ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് മുമ്പ് അൽപ്പം കരുതിയിരിക്കണം.

 

തുടക്കക്കാർ എന്ന നിലയിൽ ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതായിരിക്കും നിങ്ങളെ സംബന്ധിച്ച് ഏറ്റവും സേഫ് ആയ മാർഗം. ഇക്വിറ്റി ഏറ്റവും മികച്ച ദീർഘകാല നിക്ഷേപ ഓപ്ഷൻ ആണ്. മാത്രമല്ല ഇത് തടസ്സരഹിതവും സുരക്ഷിതവുമാണ്.

 
ആദ്യത്തെ മ്യൂച്ച്വൽ ഫണ്ട് സ്കീം എങ്ങനെ തെരഞ്ഞെടുക്കണം?

നികുതി ആനുകൂല്യങ്ങൾ നേടുന്നതിനും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സ്കീം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരം ഫണ്ടുകൾ നേടിയെടുത്തിട്ടുള്ള 15% ൽ കൂടുതൽ മെച്ചപ്പെട്ട വരുമാനമാണ്. നികുതിയിൽ ആനുകൂല്യത്തിൽ നിന്ന് ലാഭം നേടാനും സാധിക്കും.

പുതിയ നിക്ഷേപകരെന്ന നിലയിൽ ടാക്സ് സേവിംഗ് മ്യൂച്വൽ ഫണ്ട് സ്കീം - ബാലൻസ്ഡ് ഫണ്ടുകൾ പോലെയുള്ള സ്കീമുകൾ എന്നിവയിൽ നിക്ഷേപിക്കുന്നത് സുരക്ഷിതത്വം ഉറപ്പു തരുന്നു. തുടക്കക്കാർക്ക് മെച്ചപ്പെട്ട ഒരു ഓപ്ഷൻ ആണ് ഇത്.

malayalam.goodreturns.in

English summary

How Should You Select Your First Mutual Fund Scheme?

As with other first things in your life, your first investment in mutual fund will either make or break your belief in it and hence you need to very careful before making the final call.
Story first published: Saturday, August 19, 2017, 13:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X