ദേശീയ ഓഹരി സൂചികയായ നിഫ്റ്റി രാവിലെ റെക്കോഡ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5.55 പോയിൻറ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനു ശേഷമാണ് ഓഹരി വിപണിയിലെ ഈ നഷ്ടം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി രാവിലെ റെക്കോഡ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.
ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യന്‍ വിപണികളെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്. ബിഎസ്ഇയിലെ 1005 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 803 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ കോള്‍ ഇന്ത്യ, കൊട്ടാക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. അതേസമയം ടാറ്റ മോട്ടോഴ്സ്, കൊട്ടാക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, സണ്‍ ഫാര്‍മ, ലുപിന്‍, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, മാരുതി എന്നിവ നേട്ടം നിലനിര്‍ത്തി.
എൻഎസ്ഇയിൽ 844 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. 847 ഓഹരികൾ ഇടിഞ്ഞപ്പോൾ 76 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
