സെൻസെക്സ് 447 പോയന്റ് നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 157 പോയിന്റ് ഇടിവ് രേഖപ്പെടുത്തി
സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 447 പോയന്റ് നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 157 പോയിന്റ് ഇടിവ് രേഖപ്പെടുത്തി.
ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് ഓഹരികൾ വൻതോതിൽ വിറ്റഴിച്ചതാണ് വിപണിയെ കാര്യമായി ബാധിച്ചത്. കൂടാതെ ഉത്തര കൊറിയയുമായി ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രഡിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പിട്ട പുതിയ കരാർ വിപണിയെ കൂടുതൽ തളർത്തി.

വാരാന്ത്യത്തിൽ നിരവധി നിക്ഷേപകർ ഓഹരികൾ വൻ തോതിൽ വിറ്റഴിക്കുക കൂടി ചെയ്തതോടെ സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ അവസാനിക്കുകയായിരുന്നു.
2017 ഏപ്രിലിനു ശേഷം രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞിരുന്നു. ഡോളറിനുണ്ടായ കനത്ത ആവശ്യകതയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇതും ഓഹരി വിപണിയെ വൻ തോതിൽ ബാധിച്ചു. ഭൂരിഭാഗം ഏഷ്യൻ വിപണികളിലും ഇന്ന് വ്യാപാരം അവസാനിച്ചത് നഷ്ട്ടത്തിലാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications