എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് കുറച്ചു
എസ്ബിഐ അക്കൗണ്ടിലെ മിനിമം ബാലന്‍സ് കുറച്ചു. മെട്രോ നഗരങ്ങളിലെ അക്കൗണ്ടിൽ വേണ്ട തുക 5000 രൂപയില്‍ നിന്നും 3000 രൂപയായി കുറച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും നിരക്കിൽ മാറ്റമില്ല.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കുന്ന പിഴയും കുറച്ചു. ബാലൻസ് തുക പകുതിയിലേറെ ഉണ്ടെങ്കിൽ 30 രൂപ, 50 ശതമാനത്തിനും 75 ശതമാനത്തിനുമിടയ്ക്കാണു ബാലൻസെങ്കിൽ 40 രൂപ, 75 ശതമാനത്തിൽ കുറവാണെങ്കിൽ 50 രൂപ എന്നിങ്ങനെയാണ് മെട്രോകളിലും നഗരങ്ങളിലും പിഴ.

മറ്റിടങ്ങളിൽ 20 രൂപ, 30 രൂപ, 40 രൂപ എന്നിങ്ങനെയാണ് പിഴ. പുറമേ ജിഎസ്ടിയും ഈടാക്കും. രാജ്യത്താകെ 40 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്.
ഇതിൽ 13 കോടി അക്കൗണ്ടുകൾ ജൻധൻ, ബേസിക് സേവിംഗ്സ്, സ്മോൾ, ഫേലാകദം, ഫേലീ ഉദാൻ അക്കൗണ്ടുകളാണ്. ഇവയ്ക്ക് മിനിമം ബാലൻസ് ബാധകമല്ല. ഒക്ടോബര്‍ മാസം മുതല്‍ ഇളവുകള്‍ നിലവില്‍ വരും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
