മിനിമം ബാലൻസ് സമ്പ്രദായം പരിഷ്കരിച്ചതിനു പിന്നാലെ എസ്.ബി.ഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ്ജ് പിന്‍വലിച്ചു.
എസ്.ബി.ഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ്ജ് പിന്‍വലിച്ചു. മിനിമം ബാലൻസ് സമ്പ്രദായം പരിഷ്കരിച്ചതിനു പിന്നാലെയാണ് സേവിംഗ്സ് അക്കൗണ്ടുകൾ പിൻവലിക്കുന്നതിനുള്ള ക്ലോസിംഗ് ചാർജും ജിഎസ്ടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിൻവലിച്ചത്.
ചുരുങ്ങിയത് ഒരു വർഷം പഴക്കമുള്ള അക്കൗണ്ടുകൾക്കും അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനുള്ളിൽ പിൻവലിക്കുന്നവർക്കും മാത്രമാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ, ഒരു വർഷത്തിൽ താഴെ പഴക്കമുള്ള സേവിംഗ്സ് പിൻവലിക്കാൻ ക്ലോസിംഗ് ചാർജും ജിഎസ്ടിയും നൽകണം.

നേരത്തെ സേവിംഗ്സ് അക്കൗണ്ട് പിൻവലിക്കുന്നതിന് ഇടപാടുകാരിൽനിന്ന് 500 രൂപയും 18 ശതമാനം ജിഎസ്ടിയും എസ്ബിഐ ഈടാക്കിയിരുന്നു. ഉപയോക്തൃസൗഹൃദ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ പുതിയ തീരുമാനം.
ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കിയിരുന്ന രീതിയും കഴിഞ്ഞയാഴ്ചയാണ് എസ്ബിഐ പുനഃക്രമീകരിച്ചത്.
malayalam.goodreturns.in
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications