രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള മാരുതി സുസുക്കി വന്‍ ദീപാവലി ഇളവുകളുമായി രംഗത്ത്.
ദീപാവലിക്ക് വന്‍ ഓഫറുകളുമായി കാർ കമ്പനികള്‍ രംഗത്ത്. ഉപഭോക്താക്കളെ ആകർഷിക്കാനായി വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും നൽകിയാണ് കമ്പനികൾ മത്സരിക്കുന്നത്.
രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള മാരുതി സുസുക്കിയാണ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓള്‍ട്ടോ 800 മോഡലിന് 20,000 രൂപയും ഓള്‍ട്ടോ കെ10 ന് 10,000 രൂപയുമാണ് ക്യാഷ് ഡിസ്കൗണ്ട്. കൂടാതെ, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമുണ്ട്.

എഎംടി മോഡലുകള്‍ക്ക് 15,000 രൂപയാണ് ക്യാഷ്ഡിസ്കൗണ്ട്. 20,000 രൂപവരെ എക്സ്ചേഞ്ച് ബോണസും നല്‍കും. സെലേറിയോ, സ്വിഫ്റ്റ് എന്നീ മോഡലുകള്‍ക്ക് ഡീലര്‍മാര്‍ 20,000 മുതല്‍ 22,000 രൂപവരെ ക്യാഷ് ഡിസ്കൗണ്ട് നല്‍കും. 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.
എര്‍ട്ടിഗയുടെ സിഎന്‍ജി വേരിയന്റിന് 9000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ട്. ഡീസല്‍ വേരിയന്റിന് 12,000 രൂപയാണ് ഇളവ്. 20,000 രൂപ മുതല്‍ 45,000 രൂപവരെ എക്സ്ചേഞ്ച് ബോണസും ഈ മോഡലുകള്‍ക്ക് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
