നികുതിദായകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ ചാറ്റ് സംവിധാനം.
നികുതിദായകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ആദായ നികുതി വകുപ്പ് ഓൺലൈൻ ചാറ്റ് സംവിധാനം പുറത്തിറക്കി. പ്രത്യക്ഷ നികുതി സംബന്ധിച്ച നികുതിദായകരുടെ പൊതുവായ സംശയങ്ങൾക്ക് ഓൺലൈനിലൂടെ വിദഗ്ധർ മറുപടി നൽകുന്ന സംവിധാനമാണിത്.
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഓൺലൈൻ ചാറ്റ് സംവിധാനമുള്ളത്. ഇവിടെ നികുതിദായകർക്ക് തങ്ങളുടെ സംശയങ്ങൾ ചോദിക്കാം.

വെബ്സൈറ്റിലെത്തുന്നവർക്ക് ഇ-മെയിൽ ഐഡി ഉപയോഗിച്ച് ഓൺലൈൻ ചാറ്റിൽ പ്രവേശിക്കാനാകും. പിന്നീട് ഗസ്റ്റ് എന്ന നിലയിൽ വിദഗ്ധരോട് സംശയങ്ങൾ ചോദിക്കാം. സംസാരിക്കുന്ന കാര്യങ്ങൾ ഭാവിയിലേക്കുള്ള ഉപയോഗത്തിനായി നികുതിദായകന്റെ ഇ-മെയിലേയ്ക്ക് അയയ്ക്കാനുള്ള സംവിധാനവും ഇതിലുള്ളതായി നികുതി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷം ഈ സംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനത്തിലാണ് ആദായ നികുതി വകുപ്പ്. മികച്ച പ്രതികരണമാണെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഓൺലൈൻ ചാറ്റിൽ ഉൾപ്പെടുത്താനാണ് സാധ്യത.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
