എയര്‍ ഇന്ത്യ 1500 കോടി രൂപ ഹ്രസ്വകാല വായ്പയെടുക്കാന്‍ ഒരുങ്ങുന്നു.
പ്രവര്‍ത്തന മൂലധനം കണ്ടത്തുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ 1500 കോടി രൂപ ഹ്രസ്വകാല വായ്പയെടുക്കാന്‍ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനിരിക്കെയാണ് വായ്പയെടുക്കാനുള്ള നീക്കം.
കഴിഞ്ഞ 18 ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. 2018 ജൂണ്‍ 27 വരെ എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.

ഒക്ടോബര്‍ 26 നകം പണം കണ്ടെത്താനാണ് എയര്‍ ഇന്ത്യയുടെ ശ്രമം. ഇതിനായി ബാങ്കുകൾക്ക് കത്തയച്ചു കഴിഞ്ഞു. വായ്പയായി വന്‍ തുക നല്കാന് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാസവും 3250 കോടി രൂപയുടെ ഹ്രസ്വകാല വായ്പയെടുക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ ബാങ്കുകളില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് ഇത് പ്രാവര്‍ത്തികമായില്ല. നിലവില്‍ എയര്‍ ഇന്ത്യയുടെ കടബാധ്യത 50,000 കോടി രൂപയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
