ജിഎസ്ടി തട്ടിപ്പ് തടയാൻ പുതിയ ആപ്പ് പുറത്തിറക്കി.
ജിഎസ്ടി ഈടാക്കുന്ന വ്യാപാരികളുടെ വിവരങ്ങൾ അറിയാൻ ജിഎസ്ടി വകുപ്പ് മൊബൈൽ ആപ്പ് വികസിപ്പിച്ചു. ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക്കാണ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. കേരള ജിഎസ്ടി എന്ന പേരിലുള്ള ആപ്പ് ഇപ്പോൾ പ്ലേ സ്റ്റോറിൽ ലഭിക്കും.
ബില്ലിലെ രജിസ്റ്റർ നമ്പർ ആപ്പിൽ നൽകിയാൽ വ്യാപാരികളുടെ പേരും കോമ്പോസിഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അറിയാനാകും. കോമ്പോസിഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള വ്യാപാരിയാണെങ്കിൽ ജനം നികുതി നൽകേണ്ട ആവശ്യമില്ല.

ഇതിനായി, ജിഎസ്ടിയുമായി രജിസ്റ്റർ ചെയ്ത എല്ലാ ഡീലർമാരും അവരുടെ 15 അക്ക ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ (ജി.എസ്.ടി.ഐ.എൻ) അവരുടെ ഷോപ്പിന് മുന്നിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്.
കൂടാതെ ഓരോ ഉത്പന്നങ്ങൾക്കും ജിഎസ്ടി ബാധകമാണോയെന്നും എത്രയാണ് ജിഎസ്ടി എന്നും ഈ ആപ്പ് വഴി കണ്ടെത്താനാകും. ജിഎസ്ടി സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വകുപ്പ് പുതിയ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. www.keralataxes.gov.in എന്നതാണ് വെബ്സൈറ്റ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
