കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബര്‍ 15ന് തുടങ്ങും
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബര്‍ 15ന് തുടങ്ങും. നവംബര്‍ 17നാണ് ന്യൂ ഫണ്ട് ഓഫര്‍ ക്ലോസ് ചെയ്യുക. വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 14ന് അപേക്ഷിക്കാം.
റീട്ടെയിൽ നിക്ഷേപകർക്ക് 15 മുതൽ 17 വരെയാണ് സമയം. എല്ലാ വിഭാഗം നിക്ഷേപകർക്കും 3 ശതമാനം ഡിസ്കൗണ്ട് നൽകും.

കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എന്‍എഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒഎന്‍ജിസി, ഐഒസി, എസ്ബിഐ, ബിപിസിഎല്‍, കോള്‍ ഇന്ത്യ, നാല്‍കോ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ക്കു പുറമെ ആക്സിസ് ബാങ്ക്, ഐടിസി, എല്‍ആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല. നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന പണം സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് നോക്കി അവയുടെ ഓഹരികളിൽ നിക്ഷേപിക്കുകയാണ് ചെയ്യുക.
malayalam.goodreturns.in
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
