30 ലക്ഷത്തിനു മുകളിൽ വസ്തുവകകൾ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
30 ലക്ഷത്തിനു മുകളിൽ വസ്തുവകകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആളുകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നറിയാനാണ് നിരീക്ഷണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു.
സ്വന്തും നികുതിയും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നികുതി വെട്ടിപ്പിന് ഉടമസ്ഥന്റെ പേരിൽ കേസെടുക്കും. കഴിഞ്ഞ നവംബറിൽ ബിനാമി ട്രാൻസാക്ഷൻസ് (നിരോധന) നിയമം നടപ്പാക്കിയിരുന്നു.

ഇതിനെ തുടർന്ന് 621 സ്വത്ത് വിവരവും ചില ബാങ്ക് അക്കൌണ്ടുകളും കണ്ടുെകെട്ടി. ഈ കേസുകളിൽ ഉൾപ്പെട്ട ആകെ തുക 1,800 കോടിയാണെന്നും സൂശീൽ ചന്ദ്ര പറഞ്ഞു.
അനധികൃത സമ്പാദ്യങ്ങൾ കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബിനാമി ആസ്തികൾ കണ്ടെത്തുന്നതിനായി നികുതി വകുപ്പ് നിരവധി പ്രവൃത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
