ഇന്‍ഫോസിസിന്റെ ഓഹരി തിരിച്ചു വാങ്ങൽ നവംബര്‍ 30ന് ആരംഭിക്കും. ഡിസംബര്‍ 14നാണ് അവസാനിക്കുക.
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരിച്ചു വാങ്ങൽ നവംബര്‍ 30ന് ആരംഭിക്കും. ഡിസംബര്‍ 14നാണ് അവസാനിക്കുക. ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്.13,000 കോടിയോളം രൂപ ഇതിനായി ചെലവഴിക്കും.
ഇന്‍ഫോസിസിന്റെ ഓഹരി 970.95 രൂപയ്ക്കാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. കമ്പനിയുടെ 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്.

ചില മുൻനിര കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ആവശ്യ പ്രകാരമാണ് തിരിച്ചു വാങ്ങൽ നടത്തുന്നത്.
തിരിച്ചു വാങ്ങൽ ഷെയറുകളുടെ വരുമാനം മെച്ചപ്പെടുത്തുകയും ഓഹരി ഉടമകൾക്കുള്ള മിച്ച വരുമാനം തിരികെ നൽകുകയും ചെയ്യുക.
ഈ വര്‍ഷം ആദ്യം തന്നെ ടിസിഎസ് 16,000 കോടി രൂപയുടെ ബൈ ബാക്ക് പൂര്‍ത്തിയാക്കിയിരുന്നു. കോഗ്നിസന്റ്, വിപ്രോ, മൈന്‍ഡ്ട്രീ എന്നീ കമ്പനികളും ബൈ ബായ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
