ഹോണ്ട കാറുകൾക്ക് ജനുവരി ഒന്നു മുതൽ വില കൂടും

Posted By:
Subscribe to GoodReturns Malayalam

ജനുവരി ഒന്നു മുതൽ ഹോണ്ട കാറുകൾക്ക് വില കൂടും. 25,000 രൂപ വരെ വില വർദ്ധിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു. നിർമ്മാണത്തിനാവശ്യമായ ലോഹങ്ങളുടെ വിലയിൽ വർധനവുണ്ടായതോടെയാണ് കമ്പനി വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

ഹോണ്ട ബ്രിയോയുടെ വില 4.66 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ മാസം ആദ്യം ഒരു ലക്ഷം രൂപ വരെ കാറളുടെ വില കൂട്ടാൻ ഇസൂസു തീരുമാനിച്ചിരുന്നു.

ഹോണ്ട കാറുകൾക്ക് ജനുവരി ഒന്നു മുതൽ വില കൂടും

വി-ക്രോസ് എന്ന അഡ്വ‍വെഞ്ചർ യൂട്ടിലിറ്റി വാഹനത്തിന്റെ വില ആരംഭിക്കുന്നത് 13.31 ലക്ഷം രൂപ മുതലാണ്. പ്രീമിയം എസ്.യു.വി. എംയു എക്സിന്റെ വില ആരംഭിക്കുന്നത് 25.8 ലക്ഷം രൂപ മുതലാണ്.

കഴിഞ്ഞ മാസം സ്കോഡ ഓട്ടോ ഇന്ത്യയുടെ വിവിധ മോഡലുകളുടെ വിലയിൽ 2 മുതൽ 3 ശതമാനം വരെ കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹുണ്ടായ്, ഫോക്സ് വാഗൻ, ഓഡി തുടങ്ങിയ കമ്പനികൾ ഈ മാസം വമ്പിച്ച ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Honda to hike vehicle prices by up to Rs 25,000 from January

Honda Cars India today said it will increase prices of its models by up to Rs 25,000 from January 1, 2018 in order to offset rise in input costs.
Story first published: Thursday, December 7, 2017, 13:36 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns