അടുത്ത വർഷമാണോ കാർ വാങ്ങുന്നത്? വില കുതിച്ചുയരും
അടുത്ത വർഷം കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.. വില കുതിച്ചുയരും
അടുത്ത വർഷം കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.. വില കുതിച്ചുയരും. അടുത്ത ജനുവരി മുതലാകും വില കൂടുക. അസംസ്കൃത വസ്തുക്കളുടെ വിലയും ഉത്പാദന ചെലവിലുണ്ടായ വര്‍ദ്ധനവുമാണ് വില ഉയർത്താൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്.
ഹോണ്ടയുടെ കാറുകൾക്ക് ഒന്നു മുതൽ രണ്ട് ശതമാനമാകും വിലവര്‍ദ്ധനവ്. ജനുവരി മുതൽ 25,000 രൂപ വരെ വില വർദ്ധിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു.

ടയോട്ട മൂന്നു ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിക്കുക. ഇതുവഴി വിവിധ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 1.1 ലക്ഷം രൂപ വരെ വില വർദ്ധിക്കാൻ ഇടയുണ്ട്.
മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ കാറുകള്‍ക്ക് 7,000 രൂപ മുതല്‍ 30,000 രൂപ വരെയും സ്കോഡയ്ക്ക് 14,000 മുതല്‍ 50,000 രൂപ വരെയുമാണ് അതായത് രണ്ട് മുത മൂന്ന് ശതമാനം വരെയാണ് വില വര്‍ദ്ധിക്കുക.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications