2018 ജനുവരി മുതൽ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡും കാറുകളുടെ വില വർദ്ധിപ്പിക്കും.
2018 ജനുവരി മുതൽ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡും കാറുകളുടെ വില വർദ്ധിപ്പിക്കും. വില 4 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചു.
വാഹന നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിപ്പിച്ചതാണ് വില വർദ്ധിപ്പിക്കാൻ കാരണം. ഫോർഡിന്റെ എല്ലാ വാഹനങ്ങൾക്കും വില വർദ്ധനവ് ബാധകമാണ്. ഏറ്റവും ഒടുവിൽ കമ്പനി പുറത്തിറക്കിയ ഫോർഡ് ഇക്കോസ്പോർടിന്റെ വിലയും നാല് ശതമാനം വർദ്ധിപ്പിക്കും.

ഫോഡ് ഇക്കോസ്പോർടിന്റെ ഏറ്റവും കുറഞ്ഞ മോഡലിന് 7,31,200 രൂപയാണ് വില. എന്നാൽ ഇത് 30,000 രൂപ വരെ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.
ഹോണ്ടയുടെ കാറുകൾക്ക് ഒന്നു മുതൽ രണ്ട് ശതമാനം വരെയും ടൊയോട്ട മൂന്നു ശതമാനം വരെയും വില വര്‍ദ്ധിപ്പിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ കാറുകള്‍ക്ക് 7,000 രൂപ മുതല്‍ 30,000 രൂപ വരെയും സ്കോഡയ്ക്ക് 14,000 മുതല്‍ 50,000 രൂപ വരെയുമാണ് വില വര്‍ദ്ധിക്കുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications