ലഡാക്ക് മേഖലയിൽ 4 ജി സേവനവുമായി എയർടെൽ
രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലേയ്ക്ക് ടെലികമ്യൂണിക്കേഷൻ സേവനങ്ങളുമായി എയർടെൽ. ഇന്നു മുതൽ ഭാരതി എയർടെല്ലിന്റെ 4 ജി സേവനം ലഡാക്കിലും ലഭിക്കും.
രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലേയ്ക്ക് ടെലികമ്യൂണിക്കേഷൻ സേവനങ്ങളുമായി എയർടെൽ. ഇന്നു മുതൽ ഭാരതി എയർടെല്ലിന്റെ 4 ജി സേവനം ലഡാക്കിലും ലഭിക്കും.
ലഡാക്ക് മേഖലയിൽ 4 ജി സേവനം എത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. ഇനി മുതൽ കാർഗിൽ, ലേ, ദ്രാസ് തുടങ്ങിയ മേഖലകൾ ഉൾപ്പെടെ 130 ടൗണുകളിലെ ഉപഭോക്താക്കൾക്ക് ഉയർന്ന സ്പീഡിൽ ഡാറ്റാ സേവനങ്ങൾ ലഭിക്കും.

ലഡാക്ക് മേഖലയിലെ എയർടെൽ 4 ജി സേവനം പ്രാദേശികരെ മാത്രമല്ല ഈ മേഖലയിലെത്തുന്ന സന്ദർശകർക്കും ഗുണകരമാകും.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കാർഗിൽ യുദ്ധ സ്മാരകം, മാഗ്നറ്റിക് ഹിൽ, ശാന്തി സ്തൂപം, ലേ പാലസ്, പാംഗോങ്ങ് തടാകം, സ്റ്റോക്ക് പാലസ്, ഹാൾ ഓഫ് ഫെയിം എന്നിവിടങ്ങളിലും എയർടെൽ 4 ജി സേവനം ലഭ്യമാണെന്ന് കമ്പനി പുറത്തിക്കിയ പ്രസ്താവനയിൽ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
