മുമ്പ് ക്രെഡിറ്റ് സ്കോർ നോക്കിയാണ് വായ്പകൾ നല്കിയിരുന്നതെങ്കിൽ ഇനി മുതൽ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്മെന്റ്സ്, വൈദ്യുതി ബില്‍ എന്നിവ വരെ പരിശോധിക്കും.
ബാങ്കിൽ നിന്ന് വായ്പ ലഭിക്കണമെങ്കിൽ ഇനി നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും ശ്രദ്ധ വേണം. കാരണം മുമ്പ് ക്രെഡിറ്റ് സ്കോർ നോക്കിയാണ് വായ്പകൾ നല്കിയിരുന്നതെങ്കിൽ ഇനി മുതൽ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്മെന്റ്സ്, വൈദ്യുതി ബില്‍ എന്നിവ വരെ പരിശോധിക്കും.
വ്യക്തികളുടെ സ്വഭാവം കൂടി വിശകലനം ചെയ്യുന്നതിനാണ് ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നത്. വാഹന-ഭവന-വ്യക്തിഗത വായ്പകള്‍ ലഭിക്കുന്നതിന് ഇത് ബാധകമാണ്.

ലോണ്‍ ഓഫീസര്‍മാരായിരിക്കും നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കുന്നത്. പ്രമുഖ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയും പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പുതിയ രീതി തിരഞ്ഞെടുത്തു കഴിഞ്ഞു.
പണം നിക്ഷേപിക്കുന്നതിനും ചെലവ് ചെയ്യുന്നതിനും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഇടപാടിന്റെ വിശദവിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
