എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ 2.7 ശതമാനം ഉയർന്ന് 1,887.45 ൽ ക്ലോസ് ചെയ്തു.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ 2.7 ശതമാനം ഉയരത്തിൽ എത്തി. ഫണ്ട് സമാഹരണത്തിനുള്ള നിർദ്ദേശം പരിഗണിക്കുന്ന ബോർഡ് മീറ്റിങ്ങിന് മുന്നോടിയായാണ് ഓഹരികൾ കുതിച്ചുയർന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി, ബാങ്കിന്റെ ഡയറക്ടർ ബോർഡ് മീറ്റിംഗ് ഡിസംബർ 20 ന് നടക്കുമെന്ന് അറിയിച്ചിരുന്നു. ഇക്വിറ്റി ഷെയർ, ഡിപോസിറ്ററി രസീതുകൾ, മറ്റ് സെക്യൂരിറ്റി ഇഷ്യൂ തുടങ്ങിയവയിലൂടെ ഫണ്ട് സമാഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനാണ് ഡയറക്ടർ ബോർഡ് മീറ്റിംഗ് നടത്തുന്നത്.

ബാങ്കിന്റെ പ്രൊമോട്ടറായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ മുൻഗണനാ പ്രശ്നവും ബോർഡ് പരിഗണിക്കും. ഈ നിർദ്ദേശങ്ങൾക്ക് ബോർഡിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓഹരിയുടമകളുടെ അംഗീകാരം നേടുന്നതിന് ഒരു ജനറൽ മീറ്റിംഗ് കൂടി നടത്തുമെന്നും ബാങ്ക് അറിയിച്ചു.
അതുകൊണ്ടു തന്നെ, ബാങ്ക് സെക്യൂരിറ്റികളുമായി ഇടപാടു നടത്തുന്ന ട്രേഡിംഗ് വിൻഡോ, ഡിസംബർ 15 മുതൽ ഡിസംബർ 22 വരെ ക്ലോസ് ചെയ്യും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
