അമേരിക്ക ആസ്ഥാനമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്' എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുക്കുന്നു.
അമേരിക്ക ആസ്ഥാനമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്' എന്ന പ്രശസ്തമായ വിനോദ-മാധ്യമ സ്ഥാപനത്തെ വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് ഏറ്റെടുക്കല്‍.
ലോകത്തെ ഏറ്റവും വലിയ മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റേതാണ് ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്. ഇതിനൊപ്പം സ്കൈ ചാനലിന്റെ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്നിക്ക് ലഭിക്കും. ഫോക്സ് ബിസിനസ്, ഫോക്സ് ന്യൂസ്, ഫോക്സ് സ്പോര്ടസ് തുടങ്ങിയ ചാനലുകള്‍ മര്‍ഡോക്കിന്റെ പക്കൽ തന്നെയായിരിക്കും

ഫോക്സിന്റെ ചലച്ചിത്ര-ടി.വി. സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവയാണ് ഡിസ്നിക്ക് സ്വന്തമാകുക. സ്റ്റാര്‍ ചാനല്‍ ശൃംഖലയും ഡിസ്നിക്ക് കൈമാറും.
കൈമാറ്റ നടപടികൾ പൂർത്തിയാകാൻ ഒന്നര വര്‍ഷം എടുക്കും. ഇത് പൂര്ണമായാൽ ഡിസ്നിയില്‍ 4.4 ശതമാനം ഓഹരി പങ്കാളിത്തം മര്ഡോക്കിനുണ്ടാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
